(കുഞ്ഞാപ്പുവിനെ കുറിച്ച് ഇത്തിരി ..പ്രവാസിയാകുന്നതിനു മുന്‍പ്
"അറിവില്ലായിമയാണ് എന്റെ അറിവ് "എന്ന തിരിച്ചറിവുള്ള ഒരു സാധാണക്കാരന്‍,
ജാടകളോന്നും തൊട്ടു തീണ്ടാത്ത തെളിഞ്ഞ ഹൃദയവും വലിയ മനസുമുള്ള എല്ലാരേയും
സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഒരു പാവത്താന്‍ ആ പഴയ കഥകള്‍ അയവിറക്കുകയാണ്..)
എല്ലാ ചെങ്ങായി മാര്‍ക്കും സലാം ..!!!
ഞമ്മള് കുഞ്ഞാപ്പു ..ഒരു സന്തോസ വാര്‍ത്ത പറയ്യാം വന്നതാ ..ഞമ്മക്ക് പാസ്പോര്‍ട്ട് കിട്ടി ..!!
ആ സന്തോസം പറയാം പോരിണ വജ്ജ്ല് ഒരു നായിയങ്ങട്ടു പിന്നാലെ കൂടി ..പാസ്പോര്‍ട്ടും
കജ്ജു പുടിച്ച് പായിണ്ണ പാച്ചില് കണ്ടപ്പോ നാട്ടാര് ചോയിചാ ..."ഇജ്ജ് എന്താടാ പാസ്പോര്‍ട്ട്
കിട്ടിയ പോയേക്കും ഗള്‍ഫ്ഫ്ക്ക് മന്ടാന്‍ നോക്കാന്ന്..." ഒലക്ക്റിയോ ഞാന്‍ നായി പാച്ചില് പായാന്നു .ആരോ പറീനത് കേട്ടൂ ..ഓന് മന്ടിയ വജ്ജില് പുല്ലു മൊളകൂലാന്നു ..
ഞമ്മള് നാളെ ഉംറ അടിച്ചാന്‍ പാസ്പോര്‍ട്ട് കൊന്‍ടോയി കൊടുക്കും .ഞ്ഞി
ആരോടും പറഞ്ഞിലാന്നു പറയണ്ട .ഞമ്മക്കും മാണം അക്കരെ ഒക്കെ ഒന്ന് കാണ്‌ാ..
കൊറേ കാലായി ആ പൂതീം കല്ബില് കൊണ്ട് നടക്കാണ്..
ഞമ്മള് കൊയിക്കൊട്ടുക്ക് പോയ കഥ ങ്ങള് അറിഞ്ഞോ ..? .ല്ലേ ..?
പടചോന്നെ !! ന്നാ കേട്ടോളീം,..
കളിയാവു ക്കുടെ ഒട്ടോറിചില് മീന്‍ കൊണ്ടോയി വിക്കിണ ഞമ്മക്കെവേടെ കൊണ്ടോട്ടീം
കൊയിക്കോടും ഒക്കെ കാണാന്‍ നേരം ..അപ്പ്ളാ ഞമ്മളെ പൂതി പോലെ അവിടെ പോകാന്‍
പടച്ചോന്റെ വിധി പാസ്പോര്‍ട്ടിന്റെ അപേച്ച രൂപത്തില് വന്നത് .
പാളയത് ബസ്സ്റങ്ങി പിന്നെ മാവൂര് റോഡ്ലെ ആനവണ്ടി ബസ് സ്ടുണ്ടിന്റെ
മുന്നിലെ പാസ്പോര്‍ട്ട് ഓഫിസില് പോയി .ഒട്ടോറിച്ച അവിടുക്ക് പത്തു രുപ്പിയ വാങ്ങി ..
കാളിയാവുന്നു കൊയികൊട്ടെക്ക് ബസ്സിനു ആകെ ഏയ് രുപ്പേം ആയിമ്പതു പൈസേം ...
എന്താ ഓന്റെ ഒക്കെ നെഗളിപ്പ് ..?
ഇന്നത്തെ കാലല്ലട്ടോ ..പത്തിരുപതു കൊല്ലം മുന്നത്തെ കാര്യാ ഞാന്‍ ഈ പറയെന്നതൊക്കെ ആ ഒരു ഓര്മ ഇങ്ങക്ക് എപ്പളും വേണം പറഞ്ഞേക്കാം ..
പാസ്പോര്ട്ട് ഓപിസിന്നു ഏറന്ഗ്യപ്പോ കൊറച്ചപ്പോറത്തു സിനിമാളിന്റെ മുന്നില് ഭയങ്കര തെരക്ക് ..നോക്കുമ്പോ ഞമ്മളെ മോഹന്‍ലാലിന്റെ സിനിമ .".വന്ദനം "
ടിക്കെറ്റിനു തെരക്കിട്ട് കാര്യല്ലന്നു
കണ്ടപ്പോ ഞമ്മള് നേരെ 'നെലംബുരില് ' കാട്ടിനെ പോലെ ഗേറ്റ് എടുത്തു ചാടി ..ഞമ്മക്കരിയോ
ഈ പഹയന്‍ പോലീസ് കാരു അവടെ നിക്കണത് ..പിടിച്ചു രണ്ടെണ്ണം തന്നു ..ഗേറ്റ് മ്മേ കേറി
ഞമ്മളെ തുണീം കീറി അത്രന്നെ ..'അടീം കിട്ടി തുണീം കീറി ന്നു പറഞ്ഞപോലെയായി ,' അതും മാങ്ങി ഞമ്മള് തടിടുത്തു ..കടലും കടപ്പോറോം ഒക്കെ കാണാന്‍ പൂതിണ്ടയിനു ..പച്ചേ കാണാനുള്ള പൂതി ഒക്കെ അതോടെ തീര്‍ന്നു ..

ബാക്കി ഞ്ഞും ന്ടുട്ടോ ..കൊറേ കാര്യങ്ങള് പറയാണ്ട് ..
ഇപ്പം സമയല്ല ഞാന് കൊറച്ചു കൊറച്ചു പറഞ്ഞു തര ..."
ഒന്നായിട്ടു മുന്ണ്‌ങ്ങിയാ അണ്ണാക്കില് കുടുങ്ങും " അതോണ്ടാ ..
ഒരു സന്തോസ വാര്‍ത്ത ണ്ട് .. അക്കരയ്ക്കു പോകല്ലേ ..!!അപ്പ ഇങ്ങനെ ആയാ പറ്റൂലാന്നു എല്ലാരും പറഞ്ഞു ,അതൊണ്ട് ഞാന്‍ സാച്ചരതാ ക്ലാസ്സില് പോകാന്‍ തൊടങ്ങി .
ഞ്ഞി ങ്ങള് നോക്കികൊ കൊറച്ചുംകൂടി കയിഞ്ഞാല്‍ കുഞ്ഞാപ്പു എന്താന്നു ഇങ്ങക്ക് ഒരു സന്തോസ വാര്‍ത്ത ണ്ട് .. അക്കരയ്ക്കു പോകല്ലേ ..!!അപ്പ ഇങ്ങനെ ആയാ പറ്റൂലാന്നു എല്ലാരും പറഞ്ഞു ,അതൊണ്ട് ഞാന്‍ സാച്ചരതാ ക്ലാസ്സില് പോകാന്‍ തൊടങ്ങി .
സരിക്ക് കാണാം ട്ടോ ..
തുടരും ..
വര അഭി (കാര്‍ടൂണ്‍ കോര്‍ട്ട് ) |
ആശംസകള്‍ പോരട്ടെ പതുക്കെ മുഴുവന്‍ കുഞ്ഞാപ്പു ആവണ്ട കുറച്ചൊക്കെ മാനു കൂടി കയറി വരട്ടെ
ReplyDeleteനന്ദി നാട്ടാര .തീര്‍ച്ചയായും പറഞ്ഞു തന്നതിന് നന്ദി ..
Deleteസാച്ചരതാ ക്ലാസ്സില് പോകാന്‍ തൊടങ്ങി... - അവര് ഒരു വഴിക്കാക്കും മുന്‍പേ കുഞ്ഞാപ്പൂനോട് വേഗം സ്ഥലം വിടാന്‍ പറ... ഉംറ കഴിഞ്ഞെത്തുന്ന കുഞ്ഞാപ്പുവിനെ ടിപ് ടോപ്പില്‍ വീണ്ടും ഇവിടെ പ്രതീക്ഷിക്കുന്നു.
ReplyDeletepradeep etta നന്ദി ..കുഞ്ഞാപ്പുവിന്റെ ടിപ ടോപ് വരുന്നോള്‍ള്..
Deleteകുഞ്ഞാപ്പു സുഖമായിരിക്കട്ടെ..!
ReplyDeleteകുഞ്ഞാപ്പുവിന്റെ മുഴുനീളൻ വർത്തമാനം മാത്രമാക്കാതെ,
ഇടക്ക് എഴുത്തുകാരന് പറയാനുള്ളവ, പറയിക്കാനുള്ളവ കൂടി ചേർത്ത് മുന്നോട്ട് ഇനിയും നന്നാക്കുക.
ആശംസകളോടെ..പുലരി
പ്രഭേട്ട ..വഴി പറഞ്ഞു തന്നതിനു നന്ദി ..ഞാന്‍ ശ്രദിക്കാം..കാണാന്‍ വന്നതിനും നന്ദി
Deleteകുഞ്ഞാപ്പു പറയുന്ന മലപ്പുറം ബാസ ഞമ്മക്ക് തീരെ പുടിക്കനില്ലാട്ടോ ,ആശംസകള്‍ ഭായ്.നാട്ടുഭാഷ ആകാം ,പക്ഷെ അത് സംസാരം അതേപടി എഴുതിവെക്കല്‍ അല്ല ,അഷ്‌റഫ് മാനു വരട്ടെ ,അപ്പോള്‍ നോക്കാം
ReplyDeleteകുഞ്ഞാപ്പു മാത്രാവണ്ട ട്ടാ, എടക്കൊക്കെ മാന്വാക്കീം ആയിക്കോട്ടേ ന്ന്. ന്നാലല്ലേ ഒരു രസം. നന്നായിക്കുണു ട്ടോ ഈ ഭാഷ, പച്ചേങ്കില് അതൊരു ചീലാക്കണ്ട. നന്നായി. ആശംസകൾ.
ReplyDeleteഅപ്പൊ കുഞ്ഞാപ്പു തുടര്‍ക്കഥയാണല്ലേ ...ഞാന്‍ കുറെ ഒക്കെ പഠിച്ചു വരുന്നത് കൊണ്ട് ചെറുതായി മനസ്സിലായി കുഞ്ഞാപ്പുവിന്റെ ഈ ഭാഷ ....
ReplyDeleteകൊച്ചുമോളെ നീ ഇനിയും കുറെ വിയര്‍ക്കും ..ഈ ഭാഷ പടിഞ്ഞു കിട്ടാന്‍ ..ഞ്ങ്ങടെ നാടിന്റെ സ്വന്തം ഭാഷയാ ...
ReplyDelete