Sunday, March 18, 2012
ജീവിതം ..
ജീവിതം ..
ജീവിക്കാനായി ജീവന്‍ പണയം വെച്ചു ,
ജീവിതം പലിശ ചോദിച്ചപ്പോള്‍
ജീവന്‍ പിന്നെയും പണയത്തിലായി .
എപ്പോഴെന്കിലും നിങ്ങള്ക്ക് ഈ ലോകത്തോട് വെറുപ്പ് തോന്നിയിട്ടുണ്ടോ
എപ്പോഴെന്കിലും നിങ്ങള്ക്ക് ജീവിക്കേണ്ട എന്ന് തോന്നിയിട്ടുണ്ടോ ?
എപ്പോഴ്ന്കിലും നിങ്ങള്‍ അത്മഹത്യ യെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ..?
ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ പാട് പെടുന്ന ഈ ജീവനെ കണ്ടു പഠിക്കൂ
ജീവന്‍ ദൈവം നല്‍കിയ അനുഗ്രഹം ,
അത് തിരികെ വാങ്ങാന്‍ ദൈവത്തിനു മാത്രം അവകാശം
ജീവിതം ജീവിച്ചു തീര്‍ക്കൂ ..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)