ഒരുപാട് മോഹങ്ങള്‍,അതിലേറെ ആഗ്രഹങ്ങള്‍,ഏറെ സ്വപ്‌നങ്ങള്‍..
എന്നെങ്കിലും സഫലമാകുമെന്ന പ്രതിക്ഷയില്‍ എന്നും ഞാനവയെ
തഴുകി താലോലിച്ചു കാത്തിരുന്നു.
ദിവസങ്ങള്‍,മാസങ്ങള്‍,വര്‍ഷങ്ങള്‍ ..കാലങ്ങളേറെ കഴിയവേ
എന്റെ മോഹങ്ങളും കൊഴിയാന്‍ തുടങ്ങി .
മോനോവ്യഥകള്‍ എന്നെ പുണര്‍ന്നു, മനമറിയാതെ ഞാന്‍ എന്നിലലിഞ്ഞു ..
വേരുതെയയൊരു ജെന്മത്തെ യോര്‍ത്തു ഞാനുരുകി .
ഇന്നലെ എന്റെ മോഹങ്ങളേ വീണ്ടും തലോലിക്കവേ
ഏറെ വേദനയോടെ,അപേക്ഷയോടെ അവയെന്നോട് ചൊല്ലി..
എന്തിനു ഞങ്ങളെ വെറുതെയിങ്ങനെ ..?
ഞങ്ങള്‍ക്കുമില്ലേ മോഹങ്ങളും,ആഗ്രങ്ങളും,സ്വപ്നങ്ങളും...?
അമ്പരന്നു ഞാനെന്നെത്തന്നെ മറന്നു നില്‍ക്കവേ
അവയോരോന്നായിഎന്നോട് വിടചോല്ലിയകന്നു .
ഇന്നുഞാനെകന്‍.... ആഗ്രഹങ്ങളില്ല, മോഹങ്ങളില്ല, സ്വപ്നങ്ങളില്ല..
പ്രതിക്ഷകല്‍ അസ്തമിച്ചുരപ്പുപ്പന്‍ താടിയായി......
ഇതെന്തു ജീവിതം അല്ലേ..?
ReplyDeleteഇനിയും എഴുതുക.. ആശംസകള്‍