Monday, November 7, 2011

camputer upyogikkunoru short cut..

 1. Alt + f = മുകളിലെ മെനു ബാറില്‍ (Menu Bar) കാണുന്ന ഫയല്‍ എന്താണെന്ന്   ദൃശ്യമാകുന്നതിന് (pull down the file menu)
2. Att + e = Edit Menu കാണുന്നതിന്
3. Ctrl + a = ടൈപ്പു ചെയ്തത് സെലക്ട് ചെയ്യുന്നതിന്.
4. Ctrl + c = ടൈപ്പു ചെയ്തത് കോപ്പി ചെയ്യുന്നതിന്
5. Ctrl + v = (Shif...t Insert) കോപ്പി ചെയ്ത ഭാഗങ്ങള്‍ മറ്റൊരു സ്ഥലത്ത് പേസ്റ്റ് ചെയ്യുന്നതിന്, ചേര്‍ക്കുന്നതിന്, പതിക്കുന്നതിന്, ഒട്ടിക്കുന്നതിന്.
6. Ctrl + f = കമ്പ്യൂട്ടറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വാക്കുകളോ വാചകങ്ങ ളോ കണ്ടുപിടിക്കാന്‍
7. Ctrl + X = ആവശ്യമുള്ള ഭാഗങ്ങള്‍ കട്ട് ചെയ്യുന്നതിന്, ഒഴിവാക്കുന്നതിന്.
8. Ctrl + (left arrow) = ഒരു വാക്ക് ഇടത്തോട്ട് നീങ്ങുന്നതിന്
9. Ctrl + (right arrow) = ഒരു വാക്ക് വലത്തോട്ട് നീങ്ങുന്നതിന്
10. Shift + Delete (Del) = കമ്പ്യൂട്ടറില്‍ നിന്ന് സെലക്ട് ചെയ്ത വാക്കുകളോ എന്തും എക്കാലത്തേക്കുമായി ഒഴിവാക്കുന്നതിന്.
11. F1 = കമ്പ്യൂട്ടര്‍ സഹായം
Home = ഒരു പേജിന്റെ ആദ്യ വാക്കിലേക്കോ ഭാഗത്തേക്കോ പോകുന്നതിന്.
12. Ctrl + Home = ആദ്യ പേജിലേക്കോ ഡോക്യുമെന്റിലേക്കോ പോകുന്നതിന്
13. End = അവസാനത്തെ ലൈനിലേക്കോ പേജിലേക്കോ പോകുന്നതിന്
14. Ctrl + End = അവസാനത്തെ ഡോക്യുമെന്റിലേക്കോ ലൈനിലേക്കോ, പേജിലേക്കോ പോകുന്നതിന്
15. Shift + Home = ഒരു ലൈന്‍ മുഴുവനായി സെലക്ട് ചെയ്യുന്നതിന്
16. Shift + Ctrl + Home = നിലവിലെ സ്ഥാനത്ത്് നിന്ന് ആദ്യഭാഗം വരെ മുഴുവനായും സെലക്ട് ചെയ്യുന്നതിന്.
17. Shift + End = ഒരു ലൈന്‍ മുഴുവനായും അവസാനം മുതല്‍ ലൈനിന്റെ ആദ്യം വരെ സെലക്ട് ചെയ്യുന്നതിന്
18. Shift + Ctrl + End = നിലവിലെ സ്ഥാനം മുതല്‍ അവസാനത്തെ ലൈന്‍ വരെ മുഴുവനായും സെലക്ട് ചെയ്യുന്നതിന്.
19. Shift + (right arrow) = ഒരു വാക്ക് സെലക്ട് ചെയ്യുന്നതിന്
20. Shift + (left arrow) = ഒരു വാക്ക് ഇടത്തോട്ട് സെലക്ട് ചെയ്യുന്നതിന്
21. Shift + Ctrl + ((right arrow) = ഒരു ലൈന്‍ മുഴുവന്‍ സെല്ക്ട് ചെയ്യുന്നതിന്
22. Shift + Ctrl + (left arrow) = ഒരു ലൈന്‍ മുഴുവന്‍ ഇടത്തോട്ട് സെലക്ട് ചെയ്യു ന്നതിന്.
23. Shift + (up arrow) = മുകളിലെ ഒരു ലൈന്‍ സെലക്ട് ചെയ്യുന്നതിന്
24. Shift + (down arrow) = താഴെയുള്ള ഒരു ലൈന്‍ സെലക്ട് ചെയ്യുന്നതിന്
25. Shift + Ctrl + (up arrow) = മുകളിലെ മുഴുവന്‍ ലൈനുകളും സെലക്ട് ചെ യ്യുന്നതിന്.
26. Shift + Ctrl + (down arrow) = താഴെയുള്ള മുഴുവന്‍ ലൈനുകളും സെലക്ട് ചെയ്യുന്നതിന്.

കീ ബോര്‍ഡ് ഷോര്‍ട്കട്ടുകള്‍ (INTERNET EXPLORER)

1. F1 : കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് F1 എന്ന കീ press ചെയ്യുക.
2. F4 : Address bar ല്‍ താഴെയ്ക്ക് മുഴുവനായും കാണുന്നതിന്.
3. F5 : നമ്മള്‍ ഉപയോഗിക്കുന്ന പേജ് Refresh ചെയ്യുന്നതിന് F5 എന്ന കീ ഉപയോഗിക്കുക.
4. F6 : Address bar സെലക്ട് ചെയ്യുന്നതിന് F6 എന്ന കീ prsse ചെയ്യുക.
5. F11 : (Toggle on/off full-screen mode) തുറന്നു വച്ച പേജ് Full Screen ല്‍ കാണുന്നതിന് F11 എന്ന കീ press ചെയ്യുക.
6. Ctrl + A : പേജ് മുഴുവനായും സെലക്ട് ചെയ്യുന്നതിന്
7. Ctrl + B : Favourites സെറ്റ് ചെയ്യുന്നതിന്
8. Ctrl + C : സെലക്ട് ചെയ്ത ഭാഗം കോപ്പി ചെയ്യുന്നതിന്
9. Ctrl + E : സേര്‍ച്ച് പാനല്‍ കാണുന്നതിന്
10. Ctrl + F : തുറന്നു വച്ച പേജിലെ ഏതെങ്കിലും വാക്കോ വാചകമോ കണ്ടുപിടിക്കുന്നതിന്.
11. Ctrl + N : പുതിയ ഒരു പേജ് തുറക്കുന്നതിന്
12. Ctrl + P : തുറന്ന പേജ് Print ചെയ്യുന്നതിന്
13. Ctrl + R : പേജ് പുതുക്കുക (Refresh ചെയ്യുന്നതിന്) = F5
14. Esp : പേജ് തുറക്കുന്നതിന് മുമ്പ് അടയ്ക്കുന്നതിന് Stopചെയ്യുന്നതിന്.                                (ആവശ്യമില്ലാത്ത    പേജ് ക്ലിക്ക് ചെയ്ത് പോയാല്‍ ആ പേജ് ലോഡ് ചെയ്യുന്നത് തടയാന്‍ Esc. എന്ന കീ ഉപയോഗിക്കുക)
15. Ctrl + Enter : അഡ്രസ്്‌സ് ബാറില്‍ Web അഡ്രസ്സുകള്‍ മുഴുവനായും ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാന്‍, Site Name മാത്രം ടൈപ്പ് ചെയ്ത് Ctrl + Enter ചെയ്താല്‍ മുഴുവന്‍ അഡ്രസ്സും (url addrsse) Automatic ആയി Address bar ല്‍ തെളിയുന്നു.
16. Ctrl + D : ആവശ്യമുള്ള സൈറ്റുകള്‍ (പേജ്) Favorite ല്‍ ചേര്‍ക്കുന്നതിന് Ctrl + D Press ചെയ്താല്‍ മതിയാവും.

KEYBOARD SHORTCUST കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ (തുടര്‍ച്ച)2

1. F1 = സഹായം Help.
2. F4 = അവസാനം ചെയ്ത പ്രവൃത്തി ആവര്‍ത്തിക്കാന്‍ (Ctrl + Y) Redo വിനുതുല്യമായത്. Repeat the last action
3. F5 = ആവശ്യമായ പേജിലേക്കോ വരിയിലേക്കോ ഭാഗത്തേക്കോ എളുപ്പവഴിയില്‍ എത്തിച്ചേരുന്നതിന് Go to .
4. F7 = ടൈപ്പ് ചെയ്ത വാക്കുകളുടെ വ്യാകരണവും അക്ഷരത്തെറ്റും കണ്ടുപിടിക്കുന്നതിന് Spelling and grammar.
5. F12 = തുറന്ന പേജ് കമ്പ്യൂട്ടറിന്റെ ആവശ്യമുള്ള അറകളില്‍/ സ്ഥാനങ്ങളില്‍ സുരക്ഷിതമാക്കി സൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിന് Save as.
6. F8 then (left arrow) = സെലക്ഷന്‍ ഓരോ അക്ഷരം ഇടതുവശത്തേക്ക് അധികമായി കൂട്ടിചേര്‍ക്കുന്നതിന് Increase selection to the left by one character
7. F8 then (right arrow) = വലതുവശത്ത് അധികമായി കൂട്ടിചേര്‍ക്കുന്നതിന് Increase selection to the right by one character
8. Ctrl + F1 മെനു ബാറും പേജുമാത്രമായി ദൃശ്യമാകുന്ന രൂപത്തില്‍ പേജ് ക്രമീകരിക്കുന്നതിന് Task Pane.
9. Ctrl + F2 = പ്രിന്റ് ചെയ്യുന്നതിനുള്ള ഭാഗം നിരീക്ഷിക്കുന്നതിന്/വിശകലനം ചെയ്യുന്നതിന് Print preview.
10. Shift + F3 = ഇംഗ്ലീഷ് അക്ഷരങ്ങള്‍ വലിയ അക്ഷരത്തിലേക്ക് മാറ്റുന്നതിന് Cycle between capitalized formats
11. Ctrl + Incert = ഉള്ളടക്കം കോപ്പി ചെയ്യുന്നതിന് Copy.
12. Shift + Incert = ഉള്ളടക്കം മറ്റൊരിടത്തേക്ക് പതിക്കുന്നതിന് Paste.
13. Shift + End = ഒരു ലൈന്‍ അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the line.
14. Shift + Home = ഒരു ലൈന്‍ ആദ്യാക്ഷരം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the line.
15. Ctrl + Shift + (left arrow) = തൊട്ടടുത്ത ഇടുത് വശത്തെ വാക്ക് സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the word.
16. Ctrl + Shift + (right arrow) = തൊട്ടടുത്ത വലുത് വശത്തെ വാക്ക് സെലക്ട് ചെയ്യുന്നതിന് Select from current position to the end of the word.
17. Ctrl + Shift + (up arrow) = ഉള്ളടക്കം ആദ്യം മുതല്‍ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the document.
18. Ctrl + Shift + (down arrow) ഉള്ളടക്കം അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the document.
19. Shift + Page Up = പേജിന്റെ ആദ്യവരെ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the window.
20. Shift + Page Down = തുറന്ന വച്ച പേജിന്റെ അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the window.
21. Ctrl+ Page Up = ഒരു പേജ് മുകളിലേക്ക് വിന്‍ഡോ ചലിപ്പിക്കുന്നതിന് One screen page up.
22. Ctrl + Page Down = ഒരു പേജ് വിന്‍ഡോ താഴെയ്ക്ക് കൊണ്ടുവരുന്നതിന് One screen page down.
23. Shift + F7 = വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കുന്നതിനുള്ള ഡിക്ഷണറി തുറക്കുന്നതിന് Thesaurus check selected text.
24. Shift + F12 = പേജ് സുരക്ഷിതമായി സുക്ഷിക്കുന്നതിന് Save.
25. Ctrl + Shift + F12 = പേജ് പ്രിന്റ് ചെയ്യുന്നതിന് Print.
26. Alt + Shift + D = ഇന്നത്തെ തീയതി ചേര്‍ക്കുന്നതിന് Insert the current date.
27. Alt + Shift + T = ഇപ്പോഴത്തെ സമയം ചേര്‍ക്കുന്നതിന് Insert the current time.
28. Ctrl + A = വാക്കുകളും ചിത്രങ്ങളും സെലക്ട് ചെയ്യുവാന്‍ Select all (including text, graphics).
29. Ctrl + B = വാക്കുകള്‍ കട്ടികൂട്ടുന്നതിന് Bold.
30. Ctrl + I = വാക്കുകള്‍ ചരിച്ചെഴുതുന്നതിന് Italic.
31. Ctrl + U = വാക്കുകള്‍ അടിയില്‍ വരയിടുന്നതിന് Underline.
32. Ctrl + C = നമ്മുക്ക് ആവശ്യമുള്ളത് പകര്‍ത്തുന്നതിന്/കോപ്പി ചെയ്യുന്ന തിന് Copy.
33. Ctrl + V = കോപ്പി ചെയ്ത ഭാഗങ്ങള്‍ മറ്റൊരിടത്ത് പകര്‍ത്തുന്ന തിന് Paste.
34. Ctrl + X = ആവശ്യമുള്ള വാക്കുകള്‍, ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കുന്ന തിന് Cut.
35. Ctrl + F = ഏതെങ്കിലും വാക്കുകളോ വാക്യങ്ങളോ, പേജു നമ്പറോ കണ്ടെത്തുന്നതിന് Find.
36. Ctrl + Z = അവസാനം ചെയ്ത ഒരു പ്രവൃത്തി തിരുത്തുന്നതിന് Undo.
37. Ctrl + Y = തിരുത്തിയ പ്രവൃത്തി പഴയപോലെ ആക്കുന്നതിന് Redo.
38. Ctrl + P = പ്രിന്റ് ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജ് തുറക്കുന്നതിന് Open the print dialog.
39. Ctrl + K = ആവശ്യമുള്ള പ്രോഗ്രാമുകളുടെ/വെബ് പേജ് എന്നിവയുടെ സൂചകം/പദങ്ങള്‍ ചേര്‍ക്കുന്നതിന് Insert link.
40. Ctrl + L = ടൈപ്പ് ചെയ്ത ഉള്ളടക്കമോ ചിത്രങ്ങളോ ഇടതുവശം ക്രമീകരിക്കുന്നതിന് Left align.
41. Ctrl + E = മദ്ധ്യത്തില്‍ ക്രമീകരിക്കുക Center align.
42. Ctrl + R = വലതുവശം ക്രമീകരിക്കുക Right align.
43. Ctrl + M = മാര്‍ജിന്‍ ക്രമീകരിക്കുന്നതിന് Indent.
44. Ctrl + (left arrow) = ഒരു വാക്ക് ഇടത്തോട്ട് നീങ്ങുന്നതിന് Moves one word to the left.
45. Ctrl + (right arrow) = ഒരു വാക്ക് വലത്തോട്ട് നീങ്ങുന്നതിന് Moves one word to the right.
46. Ctrl + (up arrow) = കേസര്‍ ഒരു ഖണ്ഡികയുടെ ആദ്യം കൊണ്ടുവരുന്നതിന് Moves cursor to the beginning of the paragraph.
47. Ctrl + (down arrow) = കേസര്‍ ഖണ്ഡികയുടെ അവസാനം കൊണ്ടുവരുന്നതിന് Moves cursor to the end of the paragraph.
48. Ctrl + Shift + F = അക്ഷരങ്ങള്‍ തെരെഞ്ഞെടുക്കുന്നതിന് Change font.
49. Ctrl + Shift + * പ്രിന്റില്‍ വരാത്ത അക്ഷരങ്ങളോ ചിഹ്നങ്ങളോ ഒളിപ്പിക്കുന്നതിനും ദൃശ്യമാകുന്നതിനും. View/hide non-printing characters.
50. Ctrl + Del = കേസറിന് വലുത് വശത്തുള്ള ഒരു വാക്ക്/അക്ഷരം നീക്കം ചെയ്യുന്നതിന് Deletes word to the right of cursor.
51. Ctrl + Backspace = കേസറിന് ഇടതുവശത്തുള്ള ഒരു വാക്ക്/അക്ഷരം ഒഴിവാക്കുന്നതിന് Deletes word to the left of cursor.
52. Ctrl + End = കേസര്‍ തുറന്നുവച്ച് പേജിന്റെ അവസാനം കൊണ്ടുവരുന്നതിന് Moves cursor to the end of document.
53. Ctrl + Home = കേസര്‍ ഒരു പേജിന്റെ ആദ്യഭാഗത്ത് കൊണ്ടുവരുന്നതിന് Moves cursor to the beginning of document.
54. Ctrl + Spacebar = ടൈപ്പു ചെയ്ത വാക്കുകളോ രൂപമാറ്റം വരുത്തിയ പദങ്ങളോ അതിന്റെ യഥാര്‍ത്ഥ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന്. Reset highlighted text to the default font.
55. Ctrl + 1 = ടൈപ്പു ചെയ്ത ഭാഗങ്ങള്‍ ഒറ്റ അകലത്തില്‍ ക്രമീകരിക്കുന്നതിന് Single-space.
56. Ctrl + 2 = ടൈപ്പു ചെയ്ത വരികളോ ഖണ്ഡികയോ ആകെത്തന്നെയോ രണ്ടു വരി അകലത്തില്‍ ക്രമീകരിക്കുന്നതിന് Double-space.
57. Ctrl + 5 = ഒന്നര അകലത്തില്‍ ക്രമീകരിക്കുന്നതിന് 1.5-line.
58. Ctrl + Alt + 1 = ടൈപ്പ് ചെയ്ത വാക്കുകള്‍ തലക്കെട്ടു രൂപത്തില്‍ ക്രമീകരിക്കുന്നതിന് Format text: heading 1.
59. Ctrl + Alt + 2 = വലുപ്പം അധികമാക്കുന്നതിന്/മറ്റൊരു രൂപത്തില്‍ മാറ്റുന്നതിന് Format text: heading 2.
60. Ctrl + Alt + 3 = തലക്കെട്ട് മൂന്ന് എന്ന അനുപാതത്തിലേക്ക് മാറ്റുന്നതിന് Format text: heading 3.

ALT കീ ഉപയോഗിച്ചുള്ള ഷോട്ടുകട്ടുകള്‍

 1. Alt+Tab = തുറന്നുവച്ച വെബ് പേജ്/വിന്‍ഡോ ഒരോന്നായി സെലക്ട് ചെയ്യുന്നതിന് (Switch through opened windows programs.)
2. Alt+F4 = തുറന്ന് വച്ച വിന്‍ഡോ/വെബ് പേജ് അടയ്ക്കുന്നതിന് ചെയ്യുന്നത്. To close active windows program.
3. Alt+Enter = സെലക്ട് ചെയ്ത ഇനങ്ങളുടെ വിവരങ്ങള്‍ തുറക്കുന്നതിന് ( To open properties of selected item.)
4. Alt+ SPACEBAR = ഏറ്റവും മുകളില്‍ തുറന്നുവച്ച വിന്‍ഡോയുടെ സിസ്റ്റം മെനു തുറക്കുന്നതിന് (Open the system menu of active window.)
5. Alt+ SPACEBAR +N = തുറന്നു വച്ച പ്രോഗ്രാം മിനിമൈസ് ചെയ്യുന്നതിന് (To minimize the active program.)
6. Alt+ SPACEBAR +R = മിനിമൈസ് ചെയ്തു വച്ച പ്രോഗ്രാം തുറക്കുന്നതിന് (To restore the active program.)
7. Alt+ SPACEBAR+C = തുറന്നുവച്ച് വിന്‍ഡോ ക്ലോസ് ചെയ്യുന്നതിന് (To close the active program.)
8. Alt+ SPACEBAR+X = മിനിമൈസ് ചെയ്ത വിന്‍ഡോ മാക്‌സിമൈസ്/ പൂര്‍ണ്ണരൂപത്തില്‍ കാണുന്നതിന് (To maximize the active program.)
9. Alt+ SPACEBAR+M = തുറന്നുവച്ച വിന്‍ഡോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കുന്നതിന് (To move the active program.)

MICROSOFT INTERNET EXPLORER SHORTCUT KEYS മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് ഷോട്ട്കട്ടുകള്‍(MOUSE SHORT CUTS) മൗസ് ഉപയോഗിച്ചുള്ള ഷോര്‍ട്ട് കട്ടുകള്‍

 മൗസ് ഷോട്ട്കട്ടുകള്‍
1. ഒരു വാക്ക് സെലക്ട് ചെയ്യുന്നതിന് രണ്ടുപ്രാവശ്യം ഒരു വാക്കിന് മേലെവച്ച് മൗസ് ക്ലിക്ക് ചെയ്യുക
2. മുഴുവന്‍ വാക്കുകളും സെലക്ട് ചെയ്യുന്നതിന് മൂന്ന് പ്രാവശ്യം ക്ലിക്ക് ചെയ്യുക
3. ഇന്റര്‍നെറ്റ് പേജ് സാവധാനം മേല്‍-കീഴെ ചലിപ്പിക്കുന്നതിന് മൗസ് വീല്‍ ക്ലിക്ക് ചെയ്യുക
4. പേജിലെ അക്ഷരങ്ങള്‍ വലുപ്പം കൂട്ടുന്നതിനും കുറക്കുന്നതിനും Ctrl+Scroll Wheel forward (Ctrl കീ press ചെയ്ത് വീല്‍ മുന്നോട്ടും പിറകോട്ടും ചലിപ്പിക്കുക.
5. നമ്മുക്ക് ആവശ്യമുള്ള ഭാഗം സെലക്ട് ചെയ്യുന്നതിന് ഒരു pointല്‍ മൗസ് ക്ലിക്ക് ചെയ്ത് Shoft key hold ചെയ്ത് അടുത്ത പോയിന്റില്‍ മൗസ് ഒന്നുകൂടി ക്ലിക്ക് ചെയ്താല്‍ അതുവരെയുള്ള ഭാഗം സെലക്ട് ആയിട്ടുണ്ടാവും.
6. Hod Alt key = Alt കീ press ചെയ്ത് ആവശ്യമുള്ള ഭാഗങ്ങള്‍ കുത്തനെ (Vertical) സെലക്ട് ചെയ്യാവുന്നതാണ്.

WINKEY SHORT CUTS (വിന്‍കീ ഷോട്ട്കട്ടുകള്‍)

 കീബോര്‍ഡില്‍ Window icon പതിച്ച കീ ഉപയോഗിച്ചുള്ള ഷോര്‍ട്ട് കട്ടുകള്‍
Winkey+D : Bring the desktop to the Top of the Windows. (Desk Top സ്‌ക്രീന്‍ മുകളില്‍ കൊണ്ടുവരുന്നതിന്)
Winkey+M : Minimize all Windows.(അതായത് തുറന്ന് വച്ച് പേജുകള്‍ മിനിമൈസ് ചെയ്ത് ടാസ്‌ക് ബാറില്‍ ഒതുക്കുന്നതിന് വേണ്ടി)
Winkey+Shift+M :മിനിമൈസ് ചെയ്ത വിന്‍ഡോ തുറക്കുന്നതിനുവേണ്ടി
Winkey+E : My computer തുറക്കുന്നതിനുവേണ്ടി
Winkey+F1 : Micro Soft help പേജ് തുറക്കുന്നതിന്
Winkey+L : Lock the computer. കമ്പ്യൂട്ടര്‍ താത്കാലികമായി അടയ്ക്കുന്നതിനും ഷട്ട്ഡൗണ്‍ ചെയ്യുന്നതിനൂം.

മൈക്രോ സോഫ്റ്റ് / ഓഫീസ് ഷോട്ട് കട്ടുകള്‍

 1. Alt + (double-click) = സെലക്ട് ചെയ്ത ഫയലിന്റെ പ്രോപ്പേര്‍ട്ടീസ് തുറക്കുന്നതിന്. Open Properties dialog of selected item.
2. Alt + Enter = പ്രോപ്പര്‍ട്ടീസ് വിന്‍ഡോ തുറക്കുന്നതിന് Opens properties window of selected item.
3. Alt + Esc = ടാസ്‌ക് ബാറില്‍ മിനിമൈസ് ചെയ്ത് വച്ച പേജുകള്‍ തെരഞ്ഞെടുക്കുന്നതിന് (Switch Between open tasks available on the taskbar.)
4. Alt + F4 = തുറന്നു വച്ച ഏറ്റവും മേലെയുള്ള വിന്‍ഡോ, പേജ് അടയ്ക്കുന്നതിന്. (Close the top (focused) window.)
5. Alt + Tab = തുറന്നു വച്ച പേജുകള്‍/വിന്‍ഡോ – ആവശ്യമുളളവ തെരെഞ്ഞെടുക്കുന്നതിന് (Switch between open windows.)
6. Alt + Tab + Shitf = തുറന്നു വച്ച പേജുകള്‍/വിന്‍ഡോ പിന്നിലോട്ട് സെലക്ട് ചെയ്യുന്നതിന് (Switch between open windows, backward.)
7. Ctrl + Alt + Delete (or Del) = വിന്‍ഡോ ടാസ്‌ക് മാനേജര്‍ തുറക്കുന്നതിന്. (ചില പേജുകള്‍/വിന്‍ഡോ പ്രവര്‍ത്തനരഹിതമായാല്‍ ആ പേജ് മാത്രം ഒഴിവാക്കുന്നതിന്/അടയ്ക്കുന്നതിന് വിന്‍ഡോ ടാസ്‌ക് മാനേജര്‍ ഉപയോഗിക്കാം.) Bring up the Windows Task Manager, or reboot computer.
8. Ctrl + Esc = സ്റ്റാര്‍ട്ട് മെനു തുറക്കുന്നതിന്. (Bring up the Windows Start menu.)
9. Ctrl + ‘+’ (‘+’ key on the keypad) സെലക്ട് ചെയ്ത ഭാഗം യഥാര്‍ത്ഥ വലുപ്പത്തില്‍ Zoom ചെയ്യുന്നതിന് ഉപയോഗിക്കാം. (Autofit the widths of all columns (if available) in current window.)
10. Ctrl + F4 = തുറന്നു വച്ച പേജിനുള്ളിലുള്ള മറ്റൊരു പേജ് അടയ്ക്കുന്നതിന്. (Close sub window/tab.)
11. Ctrl + Tab = തുറന്ന് വച്ച പേജുകളില്‍ ആവശ്യമായ തെരെഞ്ഞെടുക്കുന്നതിന് (Switch between existing tabs (within a window).
12. Ctrl + Tab + Shift = തുറന്ന് വച്ച പേജുകളില്‍ ആവശ്യമായവ പിന്നോട്ട് തെരെഞ്ഞെടുക്കുന്നതിന് Switch between existing tabs (within a window), backward
13. F1 = കമ്പ്യൂട്ടറിലെ വിന്‍ഡോ സംബന്ധിച്ച സംശയങ്ങള്‍ക്ക് ആശ്രയിക്കാം. Open Help for Windows or focused application.
14. F2 = ഒരു ഫയലിന്റെയോ ഫോള്‍ഡറിന്റെയോ പേര് മാറ്റി കൊടുക്കുന്നതിന് ഉപയോഗിക്കാം. (Rename thd file and folder)
15. F3 = നമ്മുക്ക് ആവശ്യമായ ഫയലുകളോ ചിത്രങ്ങളോ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കാം. Find/Search.
16. F4 = കമ്പ്യൂട്ടറിലെ ട്രൈവുകളെക്കുറിച്ചുള്ള വിവരം അറിയുന്നതിന്. Select drives or display the list of drives
17. F5 = പേജുകള്‍ പുതുക്കുന്നതിന്/ഫ്രഷാക്കുന്നതിന്, (Refresh.)
18. F6 = ഇന്റര്‍നെറ്റ് പേജിലെ അഡ്രസ് ബാര്‍ സെലക്ട് ചെയ്യുന്നതിന് (Switch focus to the address bar (if exists).
19. F10 = ഏറ്റവും മുകളിലുള്ള മെനു ബാര്‍ ആക്ടിവേറ്റ്/സെലക്ട് ചെയ്യുന്നതിന് (Switch focus to the top menu bar.)
20. Shift + F10 = സെലക്ട് ചെയ്ത ഫയല്‍/ഫോള്‍ഡറിന്റെ പ്രോപ്പര്‍ട്ടീസ്/വിശദവിവരങ്ങള്‍ അറിയുന്നതിന്/കാണുന്നതിന് (മൗസിന്റെ വലുത് വശം ക്ലിക്ക് ചെയ്യുന്നതിന് തുല്യമായ ഒരു പ്രവൃത്തി) Same as mouse right-click on the select item.
21. Print Screen = Desktop മുഴുവനായും Picture ആയി Save ചെയ്യുന്നതിന് കീ ബോര്‍ഡില്‍ വലുതുവശത്തുള്ള ‘Prt Scr’ എന്ന കീ പ്രസ് ചെയ്ത് Paint ല്‍ കൊണ്ടുവന്ന് പേസ്റ്റ് ചെയ്താല്‍ Dest Top മുഴുവന്‍ പിക്ചറായി വരും. (Capture a screenshot of the entire desktop to clipboard.)
22. Print Screen + Atl = Desktopല്‍ ഏറ്റവും മുകളില്‍ തുറന്ന് വച്ച പേജ്/window മാത്രം പിക്ചറായി കാണുന്നതിന്. (Capture a screenshot of just the top(focused) window to clipboard.)
23. Shift + Delete (or Del) = കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഫയലോ ഫോള്‍ഡറോ ചിത്രങ്ങളോ എന്നന്നേക്കുമായി നീക്കം ചെയ്യുന്നതിന് ഉപയോഗിക്കാം. (Permanently delete selected file(s)/folder(s) (bypass recycle bin)
24. Shift (hold while inserting an audio CD to drive) = സിഡി ഡ്രവില്‍ നിക്ഷേപിക്കുമ്പോള്‍ Shitf പ്രസ്സ് പിടിച്ചാല്‍ ഓട്ടോ പ്ലേ ഒഴിവാക്കാന്‍ സാധിക്കും. (Prevent autoplay.)
Most keyboards have a Windows Key (key with a Windows icon).
വിന്‍ഡോ ഐക്കണ്‍ പതിച്ച കീ ഉപയോഗിച്ചുള്ള ഷോട്ട് കട്ടുകള്‍
1. WINDOWS-KEY = വിന്‍ഡോ സ്റ്റാര്‍ട്ട് മെനു തുറക്കുന്നതിന് Bring up the Windows Start menu.
2. WINDOWS-KEY + F1 = വിന്‍ഡോ സഹായം Bring up the Windows Help.
3. WINDOWS-KEY + e = മൈക്രോസോഫ്റ്റ് എക്‌സ്‌പ്ലോറര്‍/മൈ കമ്പ്യൂട്ടര്‍ തുറക്കുന്നതിന് Open Microsoft Explorer.
4. WINDOWS-KEY + f = വിന്‍ഡോ തെരയുന്നതിന് Windows Search.
5. WINDOWS-KEY + Ctrl + f = കമ്പ്യൂട്ടര്‍ തെരയുന്നതിന് Search for computers
6. WINDOWS-KEY + d = തുറന്നുവച്ച പേജുകള്‍ അടയ്ക്കുന്നതിനും/Minimise (ഡെസ്‌ക് ടോപ്പ് കാണുന്നതിന്)തുറയ്ക്കുന്നതിനും/Restore. Minimizes all and bring up desktop, or restore all
7. WINDOWS-KEY + l = വിന്‍ഡോ ലോക്ക് ചെയ്യുന്നതിന്. Lock the computer (Windows XP & newer).
8. WINDOWS-KEY + m = എല്ലാ വിന്‍ഡോസും മിനിമൈസ് ചെയ്യുന്നതിന് Minimizes all windows.
9. WINDOWS-KEY + Shift + M = വിന്‍ഡോ കീ + M ഉം D ഉം ഉപയോഗിച്ച് ചെയ്തതിന് നേരെ വിപരീതഫലം ലഭിക്കാന്‍.
Restore all. Opposite with WINDOWS-KEY + M and WINDOWS-KEY + D.
10. WINDOWS-KEY + r = കമ്പ്യൂട്ടറിലെ ‘run’ വിന്‍ഡോ തുറക്കുന്നതിന്. ഇതിലൂടെ നമ്മുക്ക് ആവശ്യമുള്ള പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ തുറക്കുന്നതിന് സാധിക്കും. Open the run window.
11. WINDOWS-KEY + u = യുട്ടിലിറ്റി മാനേജര്‍ തുറക്കുന്നതിന് Utility Manager.
12. WINDOWS-KEY + Tab = Task bar ല്‍ മിനിമൈസ് ചെയ്ത് വച്ച പേജുകള്‍ ആകടിവേറ്റ് ചെയ്യുന്നതിന്. അതുവഴി ആവശ്യമുള്ള പേജുകള്‍ Enter ഉപയോഗിച്ച് തുറക്കുന്നതിന് സാധിക്കും. Cycle through the programs on task bar.
13. WINDOWS-KEY + Pause/Break = കമ്പ്യൂട്ടര്‍ സിസ്റ്റം പ്രോപ്പര്‍ട്ടി തുറക്കുന്നതിന് വേണ്ടി. Open the System Properties window.


INTERNET ERROR CODES AND MEANING ഇന്റര്‍നെറ്റ് കോഡുകളും അതിന്റെ അര്‍ത്ഥവും

 ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്ന സമയത്ത് ചിലഅവസരങ്ങളില്‍ നമ്മള്‍ ടൈപ്പ് ചെയ്ത വെബ് സൈറ്റ് തുറക്കുന്നതിനുപകരം ചില Error Code 400 എന്നിങ്ങനെ കോഡ് നമ്പറുകള്‍ ദൃശ്യമാകും. എന്നാല്‍ മിക്കവര്‍ക്കും ഇതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയില്ല. താഴെ കോഡുകളും അത് എന്തിനെ സൂചിപ്പിക്കുന്ന അര്‍ത്ഥവും കാണുക:
1. Error 400 = ടൈപ്പ് ചെയ്ത വെബ് അഡ്രസ്സില്‍ വന്ന തെറ്റായ അക്ഷരങ്ങള്‍ ഇന്റര്‍നെറ്റ് സേര്‍വറിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല്. ശരിയായ വെബ്അഡ്രസ് ടൈപ്പ് ചെയ്യുക
2. Error 401 = നമ്മുക്ക് അവകാശമില്ലാത്ത വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോഴാണ് Error 401 എന്ന് കാണിക്കുക. അല്ലെങ്കില്‍ തെറ്റായ User Name ഉം Pass Word ഉം നല്‍കിയാവും നിങ്ങള്‍ സൈറ്റില്‍ കയറാന്‍ ശ്രമിച്ചത്.
3. Error 402 = പണം അടച്ച് പ്രവേശിക്കേണ്ട സൈറ്റുകളില്‍ പണമിടപാടുസംബന്ധിച്ച് Payment Optionല്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍.
4. Error 403 = നിരോധിച്ച/അനുവദനീയമല്ലാത്ത/അനര്‍ഹമായ സൈറ്റുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ വരുന്നതാണിത്.
5. Error 404 = നീക്കം ചെയ്തതോ പുനര്‍നാമകരണം ചെയ്തതോ ആയ വെബ് സൈറ്റുകളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ കോഡ് ദൃശ്യമാകുന്നത്. ശരിയായ വെബ് അഡ്രസ് (URL) നല്‍കുക.
6. Error 408 = ഇത് സൂചിപ്പിക്കുന്നത് ഇന്റര്‍നെറ്റ് സേര്‍വര്‍ (Server) അനുവദിച്ച നിശ്ചിത സമയത്തിനുശേഷം നിങ്ങള്‍ സൈറ്റില്‍ പ്രവേശിക്കുന്നതും ദീര്‍ഘനേരത്തെ വിശ്രമത്തിനുശേഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സൈറ്റ് പ്രവര്‍ത്തിപ്പിക്കുമ്പോഴോ ആണിത് സംഭവിക്കുന്നത്. വെബ് സൈറ്റിന്റെ അഡ്‌നിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ ചെയ്യുമ്പോഴാണ് ഇത്തരം സേര്‍വര്‍ പ്രശ്‌നങ്ങള്‍ കാണുക.


 കടപ്പാട് ;computric.com
See More

No comments:

Post a Comment

-----നേര്‍വഴി കാണിക്കുന്നവര്‍-----