Friday, October 28, 2011

jeevitham

ഒരുപാട് മോഹങ്ങള്‍,അതിലേറെ ആഗ്രഹങ്ങള്‍,ഏറെ സ്വപ്‌നങ്ങള്‍..
എന്നെങ്കിലും സഫലമാകുമെന്ന പ്രതിക്ഷയില്‍ എന്നും ഞാനവയെ
തഴുകി താലോലിച്ചു കാത്തിരുന്നു.
ദിവസങ്ങള്‍,മാസങ്ങള്‍,വര്‍ഷങ്ങള്‍ ..കാലങ്ങളേറെ കഴിയവേ
എന്റെ മോഹങ്ങളും കൊഴിയാന്‍ തുടങ്ങി .
മോനോവ്യഥകള്‍ എന്നെ പുണര്‍ന്നു, മനമറിയാതെ ഞാന്‍ എന്നിലലിഞ്ഞു ..
വേരുതെയയൊരു ജെന്മത്തെ യോര്‍ത്തു ഞാനുരുകി . 
                       ഇന്നലെ എന്റെ മോഹങ്ങളേ വീണ്ടും തലോലിക്കവേ
                       ഏറെ വേദനയോടെ,അപേക്ഷയോടെ അവയെന്നോട് ചൊല്ലി..
എന്തിനു ഞങ്ങളെ വെറുതെയിങ്ങനെ ..?
ഞങ്ങള്‍ക്കുമില്ലേ മോഹങ്ങളും,ആഗ്രങ്ങളും,സ്വപ്നങ്ങളും...?
                      അമ്പരന്നു ഞാനെന്നെത്തന്നെ മറന്നു നില്‍ക്കവേ
                      അവയോരോന്നായിഎന്നോട്  വിടചോല്ലിയകന്നു .
ഇന്നുഞാനെകന്‍.... ആഗ്രഹങ്ങളില്ല, മോഹങ്ങളില്ല, സ്വപ്നങ്ങളില്ല..
പ്രതിക്ഷകല്‍ അസ്തമിച്ചുരപ്പുപ്പന്‍ താടിയായി......

Thursday, October 27, 2011

തുടക്കം

വായനക്കാര്‍ക്ക്‌..
ഇതൊരു തുടക്കമാണ്‌ പൂജ്യത്തില്‍ നിന്നും ഒന്നിലേക്കുള്ള തുടക്കം,
ഒന്നുമാരിയായ്മയില്‍ നിന്നും എന്തെങ്കിലും അറിയനമെന്നതിലെക്കുള്ള
ചെറിയൊരു കാല്‍വെപ്പ്‌ ..ഞങ്ങളുടെ ആദ്യത്തെ കൂട്ടയിമ .
ഈ ഫൈവ് ഫിങ്ങേര്സ് നെ അനുഗ്രഹിക്കു.

Sunday, October 23, 2011

തുടക്കം

പൂന്തേന്‍ ...ഒരു പുതു പിറവി !!!.
ബ്ലോഗിങ് പഠിക്കാനായി ബ്ലോഗ്തുട്ങ്ങി ....കടലില്‍ ഇറങ്ങി യപ്പോള്‍ ആഴം അറിഞ്ഞുള്ളൂ ..എന്നാപിന്നെ മുങ്ങാതെ നീന്താമെന്നു കരുതി ..അങ്ങിനെയ ഇതിന്റെ തുടക്കം .