Tuesday, November 22, 2011

veettamma maarode kalichaal..

വീട്ടമ്മമാരോട് കളിച്ചാല്‍..???
സീരിയലിന് മുന്‍പിലിരുന്ന വീട്ടമ്മ മാരൊക്കെ ഫേസ് ബുക്കില്‍ ..
ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ഭര്‍ത്താക്കന്മാരും മക്കളും ..
ഇക്കണക്കിന് പോയാല്‍ കേരളത്തില്‍ പട്ടിണി മരണം കൂടുമെന്ന് റിപ്പോര്‍ട്ട്‌ .!!!
ഹെന്റമ്മോ ഇനിയെന്തു വഴി ..ജനം നെട്ടോട്ടമോടുന്നു ...
നമ്മളെന്തു ചെയ്യും..?

No comments:

Post a Comment

-----നേര്‍വഴി കാണിക്കുന്നവര്‍-----