Friday, December 2, 2011

kutti aanayaalum pennaayalum entha....?

എന്റെ ഭാര്യ പ്രസവിച്ചു...!!!കുട്ടി ആണോ പെണ്ണോ എന്ന് ചോദിക്കുന്നതിനു മുന്‍പ്..,!
ഇതെന്താനപ്പോ ഇത്ര വലിയ ചക്ക ..എത്ര ഭാര്യമാര്‍ പ്രസവിക്കുന്നു എന്നിട്ടെന്താ ആകാശം
ഇടിഞ്ഞു പൊളിഞ്ഞു വീണോ ?അതോ ഭുമി പിളരന്നോ? എന്നൊക്കെ നിങ്ങള്ക്ക് തോന്നുനുണ്ടാവും
സ്വാഭാവികം ....അങ്ങിനെയൊക്കെ ചോദിക്കുന്നതിനു മുന്‍പ് എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കു മാഷെ...,
...
ഒരു കാര്യം കൂടി ..രാജാവ് നഗ്നനാണെന്ന് ഒരാള്‍ പറഞ്ഞാല്‍ എന്തുകൊണ്ട് രാജാവ്‌ തുണിയുടുതില്ല എന്നന്വേഷിക്കേണ്ട
ബാധ്യത പറയുന്നവനും കേള്‍ക്കുന്നവനും ഉണ്ടെന്ന ഓ
സന്തോഷംകൊണ്ടെനിക്ക്
കണ്ണുകാണാന്‍ വയ്യേ എന്നൊന്നും ഞാന്‍ പറഞ്ഞില്ല ..പക്ഷെ ഏറെ സന്തോഷിച്ചു എന്നത് പരമാര്‍ത്ഥം .ഞങ്ങള്‍ രാവും പകലും
പ്രാര്‍ത്ഥിച്ചു ..കുട്ടിയെതായാലും മുന്‍പത്തെ പോലെ കുട്ടിക്കും തള്ളക്കും ഒരു കുഴപ്പവുമില്ലാതെ കിട്ടണെന്ന് ..ആണായാലും പെണ്ണായാലും
See More

 ര്‍മ വേണം ...വെറുതെ കേട്ട് ആ അതെന്തെങ്കിലും ആയികൊട്ടെ

എന്നൊരു ചിന്താഗതിയാവരുത് പറഞ്ഞേക്കാം ..

എനിക്ക് മുന്ന് കുട്ടികള്‍ ..കുട്ടികെളെന്നുപരഞ്ഞാല്‍ ..മുന്ന് രാജകുമാരികള്‍ .....ഇങ്ങിനെയുള്ള സാഹചര്യത്തില്‍ തീര്‍ച്ചയായും ഞാനും എന്റെ
സ്നേഹത്തിന്റെ നിറകുടമായ ഭാര്യയും ഒരു ആണ്‍കുട്ടിയെ കൊതിക്കുമെന്ന കാര്യം ഉറപ്പാണല്ലോ ..അങ്ങിനെയാണ്
ഞങ്ങള്‍ക്ക് വീണ്ടും സന്തോഷത്തിന്റെ വാര്‍ത്ത  വീണ്ടുംകിട്ടിയത് ..

രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ എന്റെ മനസ് തെയ്യാറായി..മക്കള്‍ പെണ്‍ആയതിന്റെ പേരില്‍ ഒരിക്കലും എനിക്ക് ദുഃഖം തോന്നിട്ടില്ല .
അവരെ ജീവന് തുല്യം സ്നേഹിക്കുന്നു.ഇനിയും ദൈവാനുഗ്രഹമുണ്ടെങ്കില്‍ അങ്ങിനെ തന്നെ... ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് പിന്നെന്താ പ്രശ്നം എന്നല്ലേ..
...കേട്ടോളൂ ...
ഭാര്യ ഗര്‍ഭിണി യാനെന്നരിഞ്ഞപോയുള്ള ചില പ്രതികരണങ്ങള്‍ ..
കുടുംബത്തില്‍ നിന്ന് ..അവനു ഇപ്പോതന്നെ തലക്കുമോളിലാ ബാധ്യത അതൊന്നും പോരാഞ്ഞിട്ടാ വീണ്ടും ഓന്റെ ...
ഒനോരുത്താന്‍ നയിച്ചിട്ടു വേണ്ടേ ഇതോക്കെ..ആ പെണ്നിനെന്കിലും ഒരന്തം വേണ്ടേ ..ഇനി പറഞ്ഞിട്ട് എന്താ ,അനുഭവിക്കട്ടെ
അങ്ങട്, ..ആസുത്രി ചെലവ്‌ ..പെറ്റു ചെലവ്‌..ഒരാളെ നിര്തനോക്കെ എത്രയ ഇപ്പം വേണ്ടേ ..? അതൊക്കെ ഒന്ന് ഒര്കെണ്ടേ രണ്ടാളും

ഇനി ഇതിന്മ്മേ തീര്‍ന്ന മതിയായിരുന്നു. കേട്ടാതോന്നും ഇവരാണ് മുന്‍പുള്ള ചിലവോക്കെ എടുത്തതെന്ന് (ഇതോക്കെ പറയുന്നോര്‍ക്ക് ഒരുറുപിയ ചിലവില്ലന്നോര്‍ക്കണം)...കുട്ടിയുണ്ടാവേണ്ട കൊതി അതോടെ രണ്ടാള്‍ക്കും ഠിം..
ഇനി കൂട്ടുകാരുടെ..
.എന്താടാ നിന്റെ കഥ ..?നീ ഇനിയും പരീക്ഷ്ണതിനാ..നിന്റെ തലയിലുള്ളതൊന്നും പോരെ നിനക്ക് , എന്താ നിന്റെ വിജാരം ..?
ഈ കുട്ടികളെയൊക്കെഎങ്ങിനെയാ നീ പഠിപ്പിച്ചു വളര്‍ത്തി കേട്ടിച്ചയക്ക.?ഒരന്തോം നിനക്കില്ലേ ..?ഇക്കാലത്ത്‌ എല്ലാരും
കുട്ട്യാളെ കൊറക്കാന്‍ നോക്കാ അപ്പോള നീ നേരെ തിരിച്ച്‌..കൃഷ്ണ അയ്യര്‍ കുട്ട്യാളെ കുടുതലുലോര്‍ക്കു ശിക്ഷിക്കാന് പറയുന്പോ
നീ പെരാന്തം കളി കളിക്കാ...(ആണ്കുട്ടിയുണ്ടാവാന്‍ കൊതിച്ച നിനക്കുള്ള സമ്മാനം കുട്ടുകാരുടെ വക) .ഇപ്പൊ നിന്റെ ആഗ്രഹം
തെങ്ങില്‍നിന്നും വീണ തേങ്ങ പോലയില്യോ ....
ഇനി നാട്ടുകാരുടെ..
അയ്യാള്‍ക്ക് വേറെ പനിയോന്നുല്ലേ ..വെറുതെ നാട്ടിലെ ചെക്കന്‍ മാര്‍ക്ക് പണിണ്ടാക്കാനായി..ഇനിയും നിര്‍ത്താനായിട്ടില്ല
രണ്ടാള്‍ക്കും ഈ കളി .
ഇനി പറ.. നിങ്ങള്‍ക്കരിയണോ  കുട്ടി ആണോ പെണ്ണോ എന്ന് ...?

No comments:

Post a Comment

-----നേര്‍വഴി കാണിക്കുന്നവര്‍-----