Monday, March 12, 2012

സമയം ...

ഓരോരുത്തരുടെ സമയം ...




സമയമില്ലായിമയാണെന്റെ സമയം ..
ആരെയും കാത്തുനില്‍ക്കാതെ, 
ആരോടും പരാതിയില്ലാതെ ,പരിഭവിക്കാതെ
ഇന്നലെകള്‍ ഇന്നിലെക്കും ,
ഇന്നുകള്‍ നാളെയിലെക്കും ,
ഇതിനിടയില്‍ ആരുമറിയാതെ ..
രാവുകള്‍ പകലുകള്‍,
സ്വപ്‌നങ്ങള്‍ മിഥ്യകള്‍,
ഇഷ്ട്ടങ്ങള്‍ അനിഷ്ട്ടങ്ങള്‍,
ആര്‍ക്കോ എന്തിനോ എവിടേക്കോ ..?
സമയമേ എനിക്കായി ഇത്തിരി കാത്താലും ...!!

7 comments:

  1. സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല ഇക്ക...ഈ കുഞ്ഞു കവിത ഇഷ്ടായി. അക്ഷര പിശാചുക്കള്‍ കൂടിയിട്ടുണ്ട്. ഇന്നിലെക്കും, നാളെയിലെക്കും, ഇതിനിടയില്‍ല്‍, മിധ്യകള്‍ ഇതൊക്കെ ഒന്ന് തിരുത്തണേ..ആശംസകള്‍.

    ReplyDelete
  2. സമയമില്ലായിമയാണെന്റെ സമയം. ഈ ഒരു വരിയിൽ തന്നെ ഒരായിരം അർത്ഥങ്ങൾ ഒളിപ്പിച്ചിരിക്കുന്നൂ ഇക്കാ. ആശംസകൾ.

    ReplyDelete
  3. അകത്തേടുക്കുന്ന ഓരോ ശ്വാശവും തന്റെ ആയുസ്സിന്റെ നഷ്ടമാണ് എന്ന തിരിച്ചറിവ് ആണ് ഏറ്റവം നല്ല അറിവ്
    അര്‍ത്ഥ ഗര്‍ഭമായ വരികള്‍

    ReplyDelete
  4. ഒന്നിനും സമയമില്ല .. ഇത് ഞാന്‍ പണ്ട് കാലം മുതലേ പറയുന്നതാ ... എന്നിട്ട് ഫേസ് ബുക്കില്‍ കളിച്ചു കൊണ്ടിരിക്കും .....

    ReplyDelete
  5. ഒരു നിശ്വാസത്തിന്നരികിലെ മരണത്തിൽ നില്ക്കുന്ന ഓട്ടപ്പാച്ചിൽ.. നല്ല വരികൾ..

    ReplyDelete
  6. നന്ദി.. കാണാന്‍ വന്നു നേര്‍വഴി പറഞ്ഞു തന്നതിന് എല്ലാര്ക്കും നന്ദി

    ReplyDelete

-----നേര്‍വഴി കാണിക്കുന്നവര്‍-----